പുതിയ (puthiya)
adjective · Malayalam word · pronounced puthiya
Meaning in English
- New
- Fresh
Example sentences
അച്ഛന്‍ എനിക്ക് പുതിയ കുട വാങ്ങി.
achan enikku puthiya kuda vaangi.
Father bought me a new umbrella.
ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി.
njangal puthiya veettilekku maari.
We moved to a new house.