മേടിക്കുക (medikkuka)
verb · Malayalam word · pronounced medikkuka
Meaning in English
- Buy
- (fig.) get a thrashing
Example sentences
അമ്മ ചന്തയില്‍ നിന്ന് പച്ചക്കറി മേടിച്ചു.
amma chanthayil ninnu pachakkari medichu.
Mother bought vegetables from the market.
എനിക്ക് പുതിയ കുട മേടിക്കണം.
enikku puthiya kuda medikkanam.
I need to buy a new umbrella.