അന്നന്ന് (annannu)
adverb · Malayalam word · pronounced annannu
Meaning in English
- Each day
- Everyday
Example sentences
അന്നന്നത്തെ ജോലി അന്നന്നു തീര്‍ക്കണം.
annannathe joli annannu theerkkanam.
Each day's work should be finished that very day.
അന്നന്നു കിട്ടുന്ന കൂലി കൊണ്ടാണ് അവര്‍ ജീവിക്കുന്നത്.
annannu kittunna kooli kondanu avar jeevikkunnathu.
They live on the wages they get each day.