വയ്ക്കുക (vaykkuka)
verb · Malayalam word · pronounced vaykkuka
Meaning in English
- Install
- Keep
- Think
- Construct
- Build
- Cook
Example sentences
പാത്രം അടുപ്പത്ത് വയ്ക്കുക.
paathram aduppathu vaykkuka.
Put the pot on the stove.
അമ്മ ചോറ് വയ്ക്കുകയാണ്.
amma choru vaykkukayaanu.
Mother is cooking rice.