തുന്നിക്കുക (thunnikkuka)
verb · Malayalam word · pronounced thunnikkuka
Meaning in English
- Get sewn or stitched
Example sentences
ഓണത്തിന് പുതിയ ഉടുപ്പ് തുന്നിക്കണം.
onathinu puthiya uduppu thunnikkanam.
A new dress must be got stitched for Onam.
അവള്‍ തയ്യല്‍ക്കാരനെക്കൊണ്ട് ബ്ലൗസ് തുന്നിച്ചു.
aval thayyalkkaranekkondu blouse thunnichu.
She got a blouse stitched by the tailor.