അര്‍പ്പിക്കുക (arppikkuka)
verb · Malayalam word · pronounced arppikkuka
Meaning in English
- Give
- Offer
- Dedicate
- Surrender
Example sentences
അവള്‍ ക്ഷേത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു
aval kshethrathil pookkal arppichu
She offered flowers at the temple.
ഈ പുസ്തകം ഞാന്‍ എന്റെ അമ്മയ്ക്ക് അര്‍പ്പിക്കുന്നു
ee pusthakam njaan ente ammaykku arppikkunnu
I dedicate this book to my mother.