അത്ര (athra)
adverb · Malayalam word · pronounced athra
Meaning in English
- So much
- So many
Synonyms
ഒട്ടേറെ (ottere) ഒരുപാട് (orupad) ഇത്ര (ithra) എത്ര (ethra) ഏറിയ (eriya) ഏറെ (eare)
Example sentences
ഇന്ന് അത്ര ചൂടില്ല.
innu athra choodilla.
It is not that hot today.
അത്ര ദൂരം നടക്കാന്‍ എനിക്ക് വയ്യ.
athra dooram nadakkan enikku vayya.
I cannot walk that far.